മനുഷ്യക്കടത്ത്; റഷ്യന്‍ യുദ്ധഭൂമിയിൽ കൂലിപ്പടയാളികളായി മലയാളികള്‍ യുവാക്കള്‍
തിരുവനന്തപുരം: ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധഭൂമിയിലേക്ക് കടത്തപ്പെട്ടവരിൽ മൂന്ന് മലയാളികളും. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റ്യൻ, ...
