ചെന്നൈ ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക് – സർവ്വീസുകൾ റദ്ദാക്കി
ചെന്നൈ; തമിഴ്‌നാട്ടിൽ ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. മൈസുരു-ദർബാംഗ ഭാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറിയാണ് ...


