കഴിഞ്ഞ വർഷം മരിച്ച ജീവനക്കാരന് സ്ഥലംമാറ്റം ‘അനുവദിച്ച്’ കെഎസ്ആർടിസി
കോട്ടയം: കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനാണ് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ചത്. ഇ.ജി.മധു എന്ന ...
