ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ദിവസേന 40 ടെസ്റ്റുകള്‍, പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. 30 ടെസ്റ്റുകളെന്ന നിര്‍ദേശം പിന്‍വലിച്ചു, ഇനി ദിവസേന 40 ടെസ്റ്റുകള്‍ നടത്താം. ...
