ഹെവി വാഹനങ്ങൾക്ക് ഇന്ന് മുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം; കെഎസ്ആർടിസിയ്ക്ക് ഉൾപ്പടെ ഇത് ബാധകം
തിരുവനന്തപുരം: ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും ഇന്ന് മുതൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകളിൽ ഉൾപ്പടെ നിര്‍ദേശം ബാധകമാണ്. സെപ്റ്റംബർ മുതൽ ...

