സംസ്ഥാനത്ത് എമെർജെൻസി ട്രോമാ കെയർ സംവിധാനം ഏഴു മെഡിക്കൽ കോളേജുകളിൽ കൂടി: വീണാജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻസ് ആൻഡ് ട്രോമാ കെയർ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ...
