കണ്ണൂരിൽ ‘നിധി ശേഖരം’ കണ്ടെത്തി; സംഭവം തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി എടുത്തുകൊണ്ടിരുന്നപ്പോൾ
കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ 'നിധി'യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് ...
