തൃശ്ശൂർ നഗരത്തിൽ വൻമരം കടപുഴകി വീണു; ഓട്ടോറിക്ഷകൾ തകർന്നു
തൃശ്ശൂര്‍: നഗരത്തിൽ വൻ മരം കടപുഴകി വീണ് അപകടം. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്.മരം വീണതോടെ പ്രദേശത്ത് ഗതാഗതം പൂർണമായും ...