പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ്; പകുതിയോളം പേര്‍ പുറത്ത്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നോടിയായുള്ള ട്രയല്‍ അലോട്മെന്റില്‍ പകുതിയോളം പേര്‍ പുറത്ത്. 4,65,815 അപേക്ഷകരിൽ 2,44,618 പേരാണ് അലോട്മെന്റില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷങ്ങളിലും ഇതേ രീതിയിലായിരുന്നു പ്രവേശന ...

