വയലിൽ പണിയെടുക്കാൻ വിസമ്മതിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച്, തീവെച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
ഹൈദരാബാദ് : പാടത്തു പണിയെടുക്കാൻ വിസമ്മതിച്ച ആദിവാസി വനിതയെ തടവിൽവച്ച് പീഡിപ്പിച്ച ശേഷം തീവച്ച കേസിൽ പാട്ടക്കൃഷിക്കാരനും യുവതിയുടെ സഹോദരിയും സഹോദരീഭർത്താവും അടക്കം നാലുപേർ അറസ്റ്റിൽ. തെലങ്കാനയിലെ ...
