ഇടതു പക്ഷ കേരള മോഡൽ ! കേരളീയത്തിലെ ‘വംശ വെറി’ക്കെതിരെ വിമർശനം ശക്തം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു നടത്തുന്ന കേരളീയം പരിപാടിയുടെ ഭാഗമായി കനകക്കുന്നിൽ ആദിവാസികളുടെ മുഖത്ത് ചായമടിച്ച് പ്രദർശനത്തിനായിരുത്തിയിരിക്കുന്നത് വിവാദത്തിൽ. ആദിവാസികൾ മുഖത്ത് ചായം പൂശിയിരിക്കുന്ന ചിത്രങ്ങൾ വ്യാപകമായി ...
