നാനോ കാർ നിർമ്മാണ ശാല പൂട്ടിച്ച കേസിൽ ടാറ്റയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ട്ടപരിഹാരം നൽകണം
കൊൽക്കത്ത: പശ്ചിമബംഗാളിലെ സിംഗൂരിൽ നാനോ കാർനിർമാണശാല പൂട്ടിച്ച കേസിൽ സംസ്ഥാനസർക്കാർ ടാറ്റ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ വിധിച്ചു. 2016 സെപ്റ്റംബർമുതൽ ...
