മലയാളത്തിന്റെ എംടിക്ക് അന്ത്യാഞ്ജലി… ‘സിതാരയിൽ’ അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ; മലയാളത്തോട് വിടപറയുന്നത് ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ ...
