തട്ടിപ്പ് വീരന്‍ “ഗുലാന്‍” ഒടുവില്‍ പോലീസ് പിടിയിൽ; ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് അരക്കോടിയോളം രൂപ
തൃശ്ശൂർ: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത തട്ടിപ്പ് വീരന്‍ “ഗുലാന്‍” ഒടുവില്‍ പോലീസ് പിടിയിൽ. തൃശൂര്‍ ചിറക്കല്‍ ...

