ലൈംഗികാതിക്രമത്തെ കുറിച്ച് അറിഞ്ഞാൽ രാജാ റാം മോഹൻ റോയിയുടെ ആത്മാവ് കരയും; പ്രധാനമന്ത്രി നരേന്ദ്ര മോദി
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തെ കുറിച്ച് അറിഞ്ഞാൽ സാമൂഹ്യ പരിഷ്കർത്താവായ രാജാ റാം മോഹൻ റോയിയുടെ ആത്മാവ് കരയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂഗ്ലി ജില്ലയിലെ ...
