സന്ദേശ്ഖലി ലൈംഗിക പീഡനക്കേസ്; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ് ഖലി ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍ ...
