തൃശൂരിൽ തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, 7 പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് ...











