ഇനി വിസയുമില്ല; കാനഡയ്ക്ക് വീണ്ടും കടുത്ത മറുപടിയുമായി ഇന്ത്യ
ഡൽഹി: കാനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവെച്ചു. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ ...
