മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; തമിഴ്നാട് ബസിന് നേരെ ആക്രമണം
തൊടുപുഴ: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്‌നാട് ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ...