തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് അപകടം;രണ്ട് യുവാക്കള്‍ മരിച്ചു
തളിപ്പറമ്പ്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ...

