സല്‍മാന്‍ഖാന്റെ വീടിന് നേരേ വെടിയുതിര്‍ത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്റെ വീടിനുനേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്ന് പ്രതികളെ പിടികൂടിയതായി മുംബൈ പൊലീസ് സ്ഥിരീകരിച്ചു. ...
