മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം, പിതാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കാളികാവ് രണ്ടര വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസാണ് പിടിയിലായത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ...
