ട്രഷർ ഹണ്ട് മോഡലിൽ എം.ഡി.എം.എ വിൽപന; രണ്ട് യുവാക്കൾ പിടിയിൽ
കണ്ണൂർ: ട്രഷര്‍ ഹണ്ട് മോഡലില്‍ എം.ഡി.എം.എ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് മഷൂദ്(24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആസാദ്(27) എന്നിവരാണ് പിടിയിലായത്. ...
