യുഎഇക്ക് പിന്നാലെ ഖത്തറുമായും ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; മോദി ഖത്തറിൽ എത്തുന്നത് 2016നു ശേഷം
യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറുമായും പുതിയ ബന്ധം സ്ഥാപിക്കുകയാണ്. ഖത്തർ അമിർ ഷെയ്ഖ് തമീം ബിന്‍ ഹമദ് ...







