‘ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരാന്‍ ഒരു പ്രശ്‌നവുമില്ല’; യുസിസി ഇസ്ലാമിന് എതിരല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് ഇസ്ലാമിന് എതിരല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം. ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നാണ് ...

