സനാതന ധർമ്മം ഒന്നുകൂടി ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത് ; രചന നാരായണൻ കുട്ടി
കൊച്ചി; സനാതന ധർമ്മം തുടച്ചു നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടയിൽ, സനാതനധർമ്മ വിഷയത്തിൽ പ്രതികരണവുമായി സിനിമാ താരം രചന നാരായണൻ കുട്ടി. സനാതന ധർമ്മം ...
