ശിവസേന എംഎല്‍എമാരുടെ അയോഗ്യത തർക്കത്തിൽ ഇന്ന് തീരുമാനം; ഉദ്ധവിനും ഷിൻഡെയ്ക്കും നിര്‍ണായകം
മുംബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ശിവസേനയുടെ മറ്റ് എംഎൽഎമാർക്കുമെതിരായ അയോഗ്യത ഹർജികളിൽ മഹാരാഷ്ട്ര നിയമസഭ ഇന്ന് നിർണായക വിധി പറയും. നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറാണ് വിധി ...
