രമേശ് ചെന്നിത്തലയെ ഒതുക്കാൻ നീക്കം; ചെന്നിത്തല സതീശൻ്റെ വിരുന്ന് ബഹിഷ്കരിച്ചു.
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ രമേശ് ചെന്നിത്തലയെ ഒതുക്കാൻ വിഡി സതീശൻ വിഭാഗത്തിൻ്റെ നീക്കം. യുഡിഎഫ് യോഗത്തില്‍ സംസാരിക്കാൻ ചെന്നിത്തലയെ വിളിച്ചിരുന്നില്ല. ഇതിൽ പ്രകോപിതനായ ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി ...







