മലയാളികളുടെ യുകെ സ്വപ്നത്തിന് തിരിച്ചടി; വിദ്യാർത്ഥി,സന്ദർശന വിസാ നിരക്കുകൾ വർധിപ്പിച്ചു
ഡൽഹി: വിദ്യാർത്ഥി, സന്ദർശന വിസയ്ക്ക് ബ്രിട്ടീഷ് സർക്കാർ നിരക്ക് വർധിപ്പിച്ചു. ഫീസ് വർദ്ധന ഒക്‌ടോബർ 4 മുതൽ പ്രാബല്യത്തിൽ വരും.ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 ...
