മോദിയും സെലൻസ്കിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു; ഉക്രെയ്നുമായി കരാർ ഒപ്പിട്ട് ഭാരതം
ഉക്രെയ്നുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യയും ഉക്രെയ്‌നും വെള്ളിയാഴ്ച നാല് കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധം, വ്യാപാരം, ഫാർമസ്യൂട്ടിക്കൽസ്, ഗ്രീൻ എനർജി, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ...

