10 വർഷത്തിനുള്ളിൽ 250 മില്യൺ ഇന്ത്യക്കാരെ ദാരിദ്ര്യമുക്തരാക്കി; പോളണ്ടിൽ ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
വാഴ്‌സോ: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 250 മില്യൺ ഇന്ത്യക്കാരെ നമ്മൾ ദാരിദ്ര്യത്തിൽ നിന്നും കര കയറ്റി എന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 ...



