ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ | വീഡിയോ
പട്ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബിഹാർ സുപോളിലാണ് സംഭവം. ഭേജയ്ക്കും ബകൗറിനും ഇടയിൽ ...
