സൂര്യോദയ യോജനയിൽ സൗജന്യ വൈദ്യുതി, കൂടുതൽ മെഡിക്കൽ കോളേജുകൾ; നികുതിയിൽ മാറ്റമില്ലാത്ത പുതിയ ബജറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി സൂര്യോദയ യോജനയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. അയോധ്യയിലെ രാമക്ഷേത്ര ...




