യൂട്യൂബ് നീക്കം ചെയ്ത ഉണ്ണിമുകുന്ദന്റെ മാർക്കോ സോങ് ‘ബ്ലെഡ്’ തിരിച്ചെത്തി
ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് ‘മാർക്കോ’. ചിത്രത്തിന്റെ ആദ്യഗാനം റിലീസ് ചെയ്തു. ഡബ്‌സീ ...




