അടുപ്പില്‍ കല്‍ക്കരി കത്തിച്ച ശേഷം ഉറങ്ങാന്‍ കിടന്നു; യു.പിയിൽ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു.
ലഖിംപൂര്‍ ഖേരി: ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ...


