യുപിഎ സർക്കാർ ജനങ്ങൾക്ക് നൽകിയ സ്വപ്നങ്ങൾ സഫലീകരിച്ചത് മോദി സർക്കാരാണെന്ന് നിർമലാ സീതാരാമൻ
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനും മുന്‍ യുപിഎ സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങൾക്ക് സ്വപ്‌നങ്ങൾ മാത്രമാണ് നൽകിയിരുന്നതെന്നും എന്നാൽ ...
