ഗൂഗിൾ പേ, ഫോൺ പേ, പേടിഎം – യുപിഐ ഇടപാടുകാർ ശ്രദ്ധിക്കുക; ജനുവരി ഒന്നു മുതൽ ചിലപ്പോൾ ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
യു.പി.ഐ ഇന്ന് ജനപ്രിയമായ പേയ്മെന്റ് രീതിയാണ്. ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയും യു.പി.ഐ സേവനം നൽകുന്ന ആപ്പുകളാണ്. ഇപ്പോഴിതാ യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ ...
