കാസര്‍കോട്ട് ഏടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കവര്‍ന്നു
കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ ...
