സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി, ഉച്ചയ്ക്ക് ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. അടിയന്തിര പ്രമേയ നോട്ടീസ് അങ്കമാലി എംഎൽഎ റോജി എം ജോണാണ് മുന്നോട്ട് വച്ചത്. ഉച്ചയ്‌ക്ക് ഒരു ...
