മൂന്ന് കോടിയുടെ സ്വര്‍ണകേക്ക്!; ഉര്‍വശി റൗട്ടേലയ്ക്ക് ഹണി സിങ്ങിന്റെ പിറന്നാൾ സമ്മാനം
ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലിന്റെ സ്വർണകേക്കാണ് സോഷ്യല്‍ മീഡിയയിലെ താരം. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കേക്ക് സമ്മാനിച്ചത്. ...
