‘നടത്തിയത് വൻ അഴിമതി’; ഗൂഗിളിനെതിരെ യുഎസ് കോടതി
ഓൺലൈൻ സെർച്ചിലും അനുബന്ധ പരസ്യങ്ങളിലും തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഗൂഗിൾ നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് യുഎസ് കോടതി. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനേറ്റ കനത്ത തിരിച്ചടിയായാണ് വിധിയെ കണക്കാക്കുന്നത്. ഓൺലൈൻ ...
