യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു, ഐടി കണക്ഷനുകൾ സുരക്ഷിതമാക്കും
മുംബൈ: യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു. യുഎസ് കോൺസുലേറ്റ് മുംബൈ, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറിന്റെയും പങ്കാളിത്തത്തോടെയാണ് സംരംഭം. ...
