മണിപ്പൂർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്ക് യാത്ര വേണ്ട; ലെവൽ 4-ൽ പട്ടികപ്പെടുത്തി നിർദ്ദേശവുമായി അമേരിക്ക
മണിപ്പൂർ, ജമ്മു കശ്മീർ, ഇന്ത്യാ-പാക് അതിർത്തി, നക്സലൈറ്റുകൾ സജീവമായ രാജ്യത്തിൻ്റെ മധ്യ-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള ...
