‘അനാവശ്യ പരാമർശങ്ങൾ സ്വീകരിക്കാനാകില്ല’; യുഎസ് പ്രസ്ഥാവനയിൽ പ്രതികരണവുമായി ഇന്ത്യ
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസിൻ്റെ രണ്ടാമത്തെ പരാമർശത്തെ "അനാവശ്യം, അസ്വീകാര്യം" എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. "തിരഞ്ഞെടുപ്പ്, നിയമ പ്രക്രിയകൾ എന്നിവയിൽ ...
