വടക്കു പടിഞ്ഞാറൻ മേഖല സ്വദേശിയായ യുവതിക്ക് രണ്ട് ഗർഭപാത്രം; അമ്പരന്ന് മെഡിക്കൽ വിദഗ്ധർ
ഷാങ്സി: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ഒരു ചൈനീസ് യുവതി വാർത്താ തലക്കെട്ടുകളിൽ നിറയുകയാണ്. ഇരട്ടകൾക്ക് ജന്മം നൽകുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും ഈ യുവതിയുടെ പ്രസവം മെഡിക്കൽ ലോകത്തെ തന്നെ ...
