വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു; വിമർശിച്ച് വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍.കേരളത്തിലെ ജനങ്ങള്‍ വേനല്‍ച്ചൂടില്‍ പാടത്തും പറമ്പത്തും വീണു മരിക്കുമ്പോള്‍ പിണറായി വിജയന്‍ കുടുംബവുമായി ബീച്ച് ടൂറിസം ആഘോഷിക്കാന്‍ ഇന്തോനേഷ്യയിലും ...






