രാഹുലിന് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല, പ്രതികരിച്ചത് ഹിന്ദു വിരുദ്ധ പരാമർശത്തിൽ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കരുത്; വി മുരളീധരൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ലോക്സഭയിൽ രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രി മറുപടി പറഞ്ഞെന്ന മാധ്യമ ...
