ഫ്ലക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം; വി.എസ്. സുനില്‍ കുമാറിനെതിരെ പരാതി
തൃശ്ശൂര്‍: തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തേവരുടെയും ചിത്രമുള്ള ഫക്‌സ് ബോര്‍ഡ് വച്ചതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെതിരെ പരാതി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ആണ് ചീഫ് ...
