Tag: vadakara

കോഴിക്കോട് വടകരയിൽ നിര്‍ത്തിയിട്ട കാരവാനിൽ  രണ്ട് മൃതദേഹങ്ങൾ

കോഴിക്കോട് വടകരയിൽ നിര്‍ത്തിയിട്ട കാരവാനിൽ രണ്ട് മൃതദേഹങ്ങൾ

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവാനിൽ നിന്ന് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: വടകര ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം ...

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ഓട്ടോയിൽ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാരാണ് ...

’24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം’; കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസ്

’24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറയണം’; കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസ്

കൊച്ചി: വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശൈലജ ...

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‌ പരാതി നല്‍കി കെ.കെ.ശൈലജ

അശ്ലീല വീഡിയോ ആരോപണം; കെകെ ശൈലജയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഷാഫി പറമ്പില്‍

കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെകെ ശൈലജക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഷാഫി പറമ്പില്‍. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, ...

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‌ പരാതി നല്‍കി കെ.കെ.ശൈലജ

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‌ പരാതി നല്‍കി കെ.കെ.ശൈലജ

വടകര: വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ...

വടകര എൻ ഡി എ  സ്ഥാനാർത്ഥിക്ക് നേരെ  ഡിവൈഎഫ്ഐ സിപിഎം ആക്രമണം

വടകര എൻ ഡി എ സ്ഥാനാർത്ഥിക്ക് നേരെ ഡിവൈഎഫ്ഐ സിപിഎം ആക്രമണം

വടകര: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് നേരെ ഡിവൈഎഫ്ഐ-സിപിഎം ആക്രമണം. പ്രകടനവുമായി എത്തിയ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ പ്രഫുലിന്റെ കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ഫ്ലാഗ് ...

വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

വടകരയിൽ രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കുഴഞ്ഞ് വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഛര്‍ദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞു വീണത്. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും മകൾ ...

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി

വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി

വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തി. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് തൊഴിലാളികൾ തലയോട്ടി ലഭിച്ചത്. ഒരു വർഷമായി അടച്ചിട്ട കട ...

കക്കൂസ് മാലിന്യം തള്ളുന്ന വാഹനം ചതുപ്പിൽ അകപ്പെട്ടു; കയ്യോടെ പിടികൂടി നാട്ടുകാർ

കക്കൂസ് മാലിന്യം തള്ളുന്ന വാഹനം ചതുപ്പിൽ അകപ്പെട്ടു; കയ്യോടെ പിടികൂടി നാട്ടുകാർ

വടകര : വടകര മേഖലയിൽപൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന വാഹനം നാട്ടുകാർ പിടികൂടി. കരിമ്പനപ്പാലത്തെ റോഡിന് സമീപം വാഹനം ചതുപ്പിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ...

നിപ : കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു: ജാഗ്രത തുടരും

നിപ : കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു: ജാഗ്രത തുടരും

  വടകര : നിപ ബാധയെ തുടർന്ന് വടകര താലൂക്കിൽ പുലർത്തി വന്നിരുന്ന കണ്ടൈൻമെൻറ് സോൺ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ ജില്ലയിലുടനീളം ജാഗ്രതാ നിർദ്ദേശം തുടരും. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.