വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: വാല്‍പ്പാറയിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കൾ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നുളള വിനോദ യാത്ര സംഘത്തിലുളളവരാണിവർ. ...
